പി.എഫ്.എം.എസ് പരിശീലന പരിപാടി
- ‘റൂസ’ എസ്.പി.ഡി. ഗുണഭോക്താക്കളായ സ്ഥാപനങ്ങൾക്ക് 28-02-2023, 01-03-2023, 02-03-2023 എന്നീ തിയതികളിൽ തിരുവനന്തപുരം കോളേജ് ഓഫ് എൻജിനീയറിങ്ങിൽ വച്ച് അടിസ്ഥാനതല പി.എഫ്.എം.എസ്. പരിശീലന പരിപാടി നടത്തി.
- എസ്.എൻ.എയും ഹോൾഡിങ് ആശയങ്ങൾ അവതരിപ്പിച്ചുകൊണ്ടുള്ള പരസ്പര ആശയവിനിമയമുള്ള സെഷനുകൾ ആയിട്ടാണ് പരിശീലനം നടത്തിയത്.
- 105 സ്ഥാപനങ്ങളിൽ നിന്നുള്ള പങ്കാളികൾ പരിശീലനം നേടി.